News Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രായത്തിന്റെ ചുറുചുറുക്കോടെ മീനാക്ഷി തമ്പി

കൊച്ചി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് മീനാക്ഷി തമ്പി. എസ് എഫ് ഐ ജില്ലാ കമ്മറ്റിയംഗമായ മീനാഷി മുവാറ്റുപുഴ മുൻസിപ്പൽ വാർഡ് 20-ലാണ് ജനവിധി തേടുന്നത്.