News Kerala

സ്ഥാനാർഥികളിലെ 'ശിശു' ഇത്തവണ കോന്നിയിൽ

കോന്നി: ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ കോന്നീക്കാരിയാണ്. അരുവാപ്പുലം പതിനൊന്നാം വാർഡിൽ ഇടതു പ്രതിനിധിയായി ജനവിധി തേടുന്ന, രേശ്മ മറിയം റോയിക്ക് രണ്ട് നാൾ മുൻപാണ് 21 തികഞ്ഞത്.