News Kerala

ആത്മഹത്യചെയ്ത രാജേന്ദ്രന്റെ മൃതദേഹവുമായി നാട്ടുകാർ നടത്തിയസമരം അവസാനിപ്പിച്ചു

വായ്പാ തട്ടിപ്പ് ഇരകൾ‌ക്ക് നഷ്ടപരിഹാരമുൾപ്പെടെ നൽകുമെന്ന തഹസീൽദാറിന്റെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ടുപോയി

Watch Mathrubhumi News on YouTube and subscribe regular updates.