News Kerala

ലക്ഷദ്വീപില്‍ അധികൃതര്‍ കൊറോണ നിര്‍ദ്ദേശം ലംഘിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം

കോഴിക്കോട്: ലക്ഷദ്വീപില്‍ അധികൃതര്‍ തന്നെ കൊറോണ നിര്‍ദ്ദേശം ലംഘിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം. പനിയുള്ളയാളെ ബംഗാരം ദ്വീപില്‍ ഇറക്കിയതിനെ എതിര്‍ത്ത നാട്ടുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നു.