കോഴിക്കോട് ആവിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സർവേയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
സർവേ നടക്കുന്ന സ്ഥലത്ത് പ്രതിഷേധിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരക്കാർ സംഘടിക്കുന്നതിനെ തുടർന്ന് സ്ഥലത്ത് കനത്ത പോലീസ് കാവൽ.