News Kerala

കോട്ടയത്ത് പുഴയിലൂടെ ഒഴുകിവന്ന 72കാരിയെ രക്ഷിച്ച് നാട്ടുകാര്‍

കോട്ടയം ചുങ്കത്ത് പുഴയില്‍ ഒഴുകിവന്ന 82 വയസുകാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് ഒഴുക്കില്‍ പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.