News Kerala

സംസ്ഥാനത്ത് ബാറുകളും വിദേശമദ്യശാലകളും അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും വിദേശ മദ്യ ഷോപ്പുകളും തിയേറ്ററുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. എല്ലാ പൊതുപരിപാടികളും നിരോധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൽക്കാലം സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടത് ഇല്ല എന്നും ഇന്ന് ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു

Mathrubhumi News is now available on WhatsApp. Click here to subscribe.