News Kerala

ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസുകൾ ബംഗാളിലും ആസമിലും കുടുങ്ങി കിടക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പോയ ബസുകൾ ബംഗാളിലും ആസമിലും കുടുങ്ങി കിടക്കുന്നു. കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മടക്ക യാത്ര മാറ്റിവെച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് ബസ് തൊഴിലാളികൾ. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ഈ സ്ഥലത്ത് നിന്ന് നാട്ടിലെത്താൻ സർക്കാറിന്റെ സഹായം തേടുകയാണ് ബസ് തൊഴിലാളികൾ.

Watch Mathrubhumi News on YouTube and subscribe regular updates.