News Kerala

ലോക്ഡൗണില്‍ പ്രതിസന്ധിയിലായി മൈലാഞ്ചി വിപണി

മലപ്പുറം: അടച്ചിടല്‍ കാലത്ത് പ്രതിസന്ധിയിലായി മൈലാഞ്ചി വിപണിയും. പെരുന്നാള്‍ അടുക്കുമ്പോളും മൈലാഞ്ചിക്ക് ആവശ്യക്കാര്‍ കുറയുന്നതാണ് ലോകം മുഴുവന്‍ മൈലാഞ്ചി ചുവപ്പെത്തിക്കുന്ന കുറ്റിപ്പുറത്തെ മൊത്ത വിതരക്കാരുടെ ആശങ്ക.