News Kerala

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് എല്ലാ മുന്‍കരുതലും സ്വീകരിച്ച് കൊണ്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.