News Kerala

കൊറോണ പോരാട്ടത്തില്‍ അതിജീവനത്തിന്റെ ഗാനവുമായി ഐഎസ്ആര്‍ഒ റോക്ക് @ ബാന്‍ഡ്

തിരുവനന്തപുരം: കോവിഡ്-19-നെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുകയാണ് ഐ.എസ്.ആര്‍.ഒ. അകലം പാലിച്ചു കൊണ്ട് കൂട്ടായ വിജയത്തിന് വേണ്ടി പോരാടുമ്പോള്‍ ഐ.എസ്.ആര്‍.ഒയിലെ ജീവനക്കാരുടെ സംഗീത ട്രൂപ്പും പോരാട്ടത്തില്‍ പങ്ക് ചേരുന്നു.