News Kerala

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരും

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരും. സംസ്ഥാനത്തിന്റെ ലോക്ഡൗൺ ഇളവിനെ സുപ്രീംകോടതി വിമർശിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.