News Kerala

മലപ്പുറം തിരൂരങ്ങാടിയില്‍ ലോക്ഡൗണില്‍ പ്രതിസന്ധിയിലായി നെല്‍കര്‍ഷകര്‍

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ ലോക്ഡൗണില്‍ പ്രതിസന്ധിയിലായി നെല്‍കര്‍ഷകര്‍. കൊയ്യാന്‍ ആളില്ലാതെ ഏക്കറുകണക്കിന് പാടത്തെ വിളഞ്ഞ നെല്ല് നശിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കൊയ്തു യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ കൊറോണ ഭീതിയില്‍ തിരിച്ചു പോയതാണ് കാരണം.