News Kerala

ലോക് ഡൗണ്‍: തിരുവനന്തപുരത്ത് പോലീസിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് കര്‍ശന പരിശോധന. പാപ്പനംകോടും പേരൂര്‍ക്കടയിലും വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുന്നു. അത്യാവശ്യമല്ലാത്ത വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടില്ലെന്ന് പോലീസ്.