News Kerala

കളിമണ്‍ പാത്ര നിര്‍മ്മാണം പ്രതിസന്ധിയില്‍

മലപ്പുറം: കുംഭാരന്‍മാരുടെ കുലത്തൊഴില്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. കളിമണ്ണിന് തീ വില. ലോക്ക്ഡൗണ്‍ ആയതിനാല്‍ മഴക്കാലത്തിന് മുന്‍പ് മണ്ണ് ശേഖരിക്കാനുമായില്ല. വില്‍പനയും വന്‍തോതില്‍ ഇടിഞ്ഞു.