News Kerala

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് അവലോകന യോഗത്തിലെ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും. വെള്ളിയാഴ്ച മൂന്നു ലക്ഷം പരിശോധനകൾ നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.