News Kerala

ലോക്ഡൗണിലൂടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് തോമസ് ഐസക്

ആലപ്പുഴ: ലോക്ഡൗണിലൂടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് മാതൃഭൂമി ന്യൂസിനോട്. കേന്ദ്രം കൊറോണ പാക്കേജ് പ്രഖ്യാപിക്കാത്തത് നിരുത്തരാവദിത്തപരമായ നടപടിയാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.