News Kerala

ലോക്ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്ക് വിലകൂടി

പത്തനംതിട്ട: ലോക്ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്ക് വിലകൂടി. ചെറിയ ഉള്ളി, സവാള, കിഴങ്ങ്, തക്കാളി എന്നിവയ്ക്കാണ് വിലകൂടിയത്. തമിഴ്‌നാട്ടില്‍ വില കൂടുന്നുവെന്ന് പത്തനംതിട്ടയിലെ മൊത്തവ്യാപാരികള്‍.