News Kerala

ലോക്ക്ഡൗണ്‍ ലംഘിച്ച 66 പേര്‍ക്കെതിരെ കൊല്ലത്ത് കേസ്

കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് കൊല്ലത്ത് ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങിയത് ജില്ലാഭരണകൂടത്തിന് വെല്ലുവിളിയായി. ജനങ്ങളെ നിയന്ത്രിക്കാന്‍ ജില്ലാകലക്ടറും കമ്മീഷണറും ഒരുമിച്ച് നിരത്തിലിറങ്ങി. ലോക്ക്ഡൗണ്‍ ലംഘിച്ച 66 പേര്‍ക്കെതിരെ ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.