News Kerala

ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

 ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. രമ്യാ ഹരിദാസ് എം.പി, വി.ടി ബല്‍റാം എന്നിവര്‍ക്കെതിരെയാണ് പരാതി. ഹോട്ടലിനെതിരെ പകര്‍ച്ച വ്യാധി നിയമപ്രകാരം പാലക്കാട് കസബ പോലീസ് കേസെടുത്തു

Watch Mathrubhumi News on YouTube and subscribe regular updates.