News Kerala

ലോക്ഡൗണ്‍ ലംഘിച്ചു; കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: ലോക്ഡൗണ്‍ ലംഘനം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസെടുത്തു. കുട്ടനാട്ടില്‍ നടത്തിയ ബോട്ട് യാത്ര സമരം സമൂഹ അകലം പാലിക്കാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.