News Kerala

കോഴിക്കോട് എം.കെ രാഘവനാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവന്‍ തന്നെയാകും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഏകദേശ ധാരണയായി. വരുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു.