News Kerala

കൊറോണ സാമ്പത്തിക പാക്കേജ് ഇല്ല; ലോക്‌സഭ ധനബില്‍ പാസാക്കി, അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: കൊറോണ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാതെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ധനബില്‍ പാസാക്കി. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ലോകസഭ ആദരം അര്‍പ്പിച്ചു.