News Kerala

സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങി; രാഷ്ട്രീയത്തിലേക്കില്ലെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ടി.പി.സെന്‍കുമാര്‍ ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മനസറിയാതെ നമ്പി നാരായണനെ വിമര്‍ശിച്ച ടി.പി. സെന്‍കുമാറും ഒഴിഞ്ഞുമാറിയ സംസ്ഥാന നേതൃത്വവും വെട്ടിലായിരിക്കുകയാണ്. അതേസമയം, രാഷ്ട്രീയത്തിലേക്കില്ലെന്ന് നമ്പി നാരായണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.