തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന് മോഹന്‍ലാല്‍. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണത്തോട് തനിക്ക് ധാരാളം ജോലിത്തിരക്കുണ്ടെന്ന് ലാല്‍ മാതൃഭൂമിയോട് പ്രതികരിച്ചു.