പണം വകമാറ്റിയ നടപടി സർക്കാർ സാധൂകരിച്ചു; മുൻ ഡിജിപി ലോക്നാഥ് ബഹ്റയെ രക്ഷിച്ച് സർക്കാർ
പണം വകമാറ്റിയ മുൻ ഡിജിപി ലോക് നാഥ് ബഹ്റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ. പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണ തുക വകമാറ്റിയതാണ് സർക്കാർ ശരിവെച്ചത്.