News Kerala

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം; അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധസമിതിയെ ഗതാഗത മന്ത്രി ചുമതലപ്പെടുത്തി. റിപ്പോർട്ട് പരിശോധിച്ച് രണ്ടാഴ്ചക്കകം നിർദേശങ്ങൾ നൽകണമെന്നാണ് ഉത്തരവ്. 
Watch Mathrubhumi News on YouTube and subscribe regular updates.