News Kerala

സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന ലോട്ടറി വില്‍പന ഇന്ന് മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന ലോട്ടറി വില്‍പന ഇന്ന് മുതല്‍ പുനരാരംഭിക്കും. കണ്ടെയിന്‍മെന്റ് സോണിലും ഞായറാഴ്ചയും, ലോട്ടറി വില്‍പനയ്കക് വിലക്കുണ്ട്. അതേസമയം മൂന്ന് ലോട്ടറികളുടെ 30 ശതമാനം ടിക്കറ്റ് മാത്രം ഏജന്റുമാരില്‍ നിന്ന് തിരച്ചെടുത്താല്‍ മതിയെന്നാണ് തീരുമാനിച്ചു.