News Kerala

പ്രായം തളര്‍ത്താത്ത പ്രണയവുമായി ദമ്പതികള്‍

തൃശൂര്‍: വാര്‍ദ്ധക്യത്തിലും പ്രണയം കൊണ്ട് സമ്പന്നമാക്കുകയാണ് വൃദ്ധ ദമ്പതികള്‍. തൃശൂര്‍ രാമവര്‍മ്മപുരം വ്യദ്ധസദനത്തില്‍ അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്.