News Kerala

ലൗജിഹാദ് സംഘപരിവാർ ഉണ്ടാക്കിയ പ്രചാരണ ആയുധമാണെന്ന് എ വിജയരാഘവൻ

ലൗജിഹാദ് സംഘപരിവാർ ഉണ്ടാക്കിയ പ്രചാരണ ആയുധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കേരളത്തിൽ ലൗജിഹാദ് ഇല്ലെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.