News Kerala

പ്രണയവിവാഹിതയായ യുവതിയെ ബന്ധുക്കള്‍ ആക്രമിച്ചെന്ന് പരാതി

പത്തനംതിട്ട: പ്രണയവിവാഹിതയായ യുവതി മാതാവിനെ കാണാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ ആക്രമിച്ചെന്ന് പരാതി. പത്തനംതിട്ടയിലാണ് സംഭവം. വെട്ടേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.