News Kerala

ന്യൂനമർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ തുടരും

എൻഡിആർഎഫിന്റെ 6 ടീമുകൾ സംസ്ഥാനത്ത് തുടരുന്നതായി തിരുവനന്തപുരത്തെ അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. അപകട സാധ്യതാമേഖലകളിൽ ക്യാമ്പുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.