News Kerala

നൂറ്റിയൊന്ന് വൃക്ഷത്തൈകള്‍ നട്ട് കോവിഡ് കാലത്തെ വ്യതസ്തമായ വിവാഹം

പാലക്കാട്: കോവിഡ് കാലത്തെ വ്യതസ്തമായ വിവാഹ ആഘേഷമായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ നെന്മാറയില്‍ നടന്നത്. ആഘോഷത്തിന് ആളെ കുറച്ചപ്പോള്‍ വരനെയും വധുവിനെയും കൂട്ടി നൂറ്റിയൊന്ന് വൃക്ഷത്തൈകള്‍ നട്ടായിരുന്നു നെന്മാറ സ്‌റ്റേഷനിലെ പോലീസുകാരനായ ലൈജുവിന്റെ വിവാഹത്തെ സുഹൃത്തുക്കള്‍ അവിസ്മരണീയമാക്കിയത്.