News Kerala

പാചക വാതക വില കുറച്ചു, കുറയുന്നത് ഏഴ് മാസത്തിനിടെ ഇതാദ്യം

കൊച്ചി: പാചകവാതക വില കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുളള പാചകവാതക സിലിണ്ടര്‍ വില 62 രൂപ 50 പൈസയും, വാണിജ്യാവശ്യത്തിനുളള സിലിണ്ടര്‍ വില 9 7രൂപ 50 പൈസ കുറഞ്ഞു.