News Kerala

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തത് തെറ്റല്ല: സിസ്റ്റര്‍ ലൂസി

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തത് തെറ്റായി കരുതുന്നില്ലെന്ന് വ്യക്തമാക്കി സന്ന്യാസിനി സമൂഹത്തിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ മറുപടി. എഫ്.സി.സി സന്ന്യാസി സമൂഹം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനാണ് സിസ്റ്റര്‍ ലൂസിയുടെ മറുപടി.