News Kerala

ബസില്‍ കയറുന്നവര്‍ക്ക് സുരക്ഷാ കവചങ്ങളൊരുക്കി എം ആന്‍ഡ് എം മോട്ടോഴ്‌സ്

കോട്ടയം: കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കി കോട്ടയത്തെ സ്വകാര്യ ബസ് സര്‍വ്വീസായ എം ആന്‍ഡ് എം മോട്ടോഴ്‌സ്. ബസില്‍ കയറുന്ന യാത്രക്കാര്‍ക്ക് സുരക്ഷാ കവചങ്ങളൊരുക്കി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ബസ് ജീവനക്കാര്‍.