കെ സുധാകരനെതിരെ വിമർശനവുമായി എം.എം മണി
കെ സുധാകരനെതിരെ വിമർശനവുമായി എം.എം മണി. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ വിദ്വാനാണ് കെ സുധാകരൻ. അദേഹത്തിന്റെ സംസാരത്തിലൂടെ തന്നെ കോൺഗ്രസ് കുളം തോണ്ടുമെന്നും എം.എം മണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.