News Kerala

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ സാവകാശം തേടി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ സാവകാശം തേടി കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയിലേക്ക്. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കോടതിയെ അറിയിക്കും. പി.എസ്.സി പട്ടികയില്‍ നിന്ന് ഇത്രയും നിയമനം നടത്തുന്നത് കെ.എസ്.ആര്‍.ടി.സിക്ക് താങ്ങാനാകില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.