News Kerala

എം .ശിവശങ്കര്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയുടെ നിര്‍ണായക തീരുമാനത്തില്‍

തിരുവനന്തപുരം: ഒരിക്കല്‍ കൂടി അറസ്റ്റില്‍ നിന്ന് എം .ശിവശങ്കര്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയുടെ നിര്‍ണായക തീരുമാനത്തില്‍. വിദഗ്ധ ചികിത്സ വേണമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ നിലപാടാണ് ആശുപത്രിമാറ്റത്തിന് വഴിയൊരുക്കിയത്. ആശുപത്രി വിടും വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ശിവശങ്കറിനെ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമവുമുണ്ടായി.