News Kerala

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിന് ആന്‍ജിയോഗ്രാം പരിശോധന നടത്തി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും