News Kerala

ശിവശങ്കര്‍ രണ്ട് ദിവസം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം: എം. ശിവശങ്കര്‍ രണ്ട് ദിവസം കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരും. ഓര്‍ത്തോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ശിവശങ്കര്‍. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍ ചികിത്സാ നടപടികള്‍ തീരുമാനിക്കും.