News Kerala

ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പരിശോധന നടക്കുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നു. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ആശുപത്രിയില്‍ നിന്ന് കസ്റ്റംസ് അദ്ദേഹത്തെ കൊണ്ടുപോകാനാണ് സാധ്യത.