News Kerala

അഭിമന്യൂവിന്റെ ഓര്‍മ്മകളിലാണ് ഇപ്പോഴും എറണാകുളം മഹാരാജാസ് കോളേജ്

കൊച്ചി: അഭിമന്യൂവിന്റെ ഓര്‍മ്മകളിലാണ് ഇപ്പോഴും എറണാകുളം മഹാരാജാസ് കോളേജ്. അഭിമന്യു കുത്തേറ്റു വീണ മഹരാജാസ് കോളേജിന്റെ കവാടത്തില്‍ ദീപങ്ങള്‍ തെളിയിച്ചാണ് എസ്.എഫ്.ഐ തങ്ങളുടെ സഖാവിനെ അനുസ്മരിച്ചത്.