സന്നിധാനത്ത് നാമജപത്തിന് നേതൃത്വം നല്കി മഹിളാമോര്‍ച്ച
സന്നിധാനം: സന്നിധാനത്ത് നാമജപത്തിന് നേതൃത്വം നല്കി മഹിളാമോര്‍ച്ച. ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്ന് സംസ്ഥാന അധ്യക്ഷ വി.ടി. രമ കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ബി.ജെ.പി. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തും.