News Kerala

തകര്‍ന്നു തരിപ്പണമായി പത്തനംതിട്ടയിലെ പ്രധാന പാത

തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ് പത്തനംതിട്ടയിലെ പ്രധാന പാത. ഏഴംകുളം കൈപ്പട്ടൂര്‍ റോഡാണ് കിലോമീറ്ററുകളോളം തകര്‍ന്നു കിടക്കുന്നത്. റോഡിലെ കുഴികള്‍ വിണുള്ള അപകടങ്ങളും നിത്യസംഭവമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.