News Kerala

കുമളി പഞ്ചായത്ത് ആധുനിക അറവുശാല തുറന്നു

കുമളി: ഗുണനിലവാരമുള്ള മാംസം ലക്ഷ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കുമളിയില്‍ പഞ്ചായത്ത് ആധുനിക അറവുശാല തുറന്നു. ഒരുകോടി 94 ലക്ഷം രൂപ ചെലവഴിച്ചാണ് അറവുശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നുള്ള മാസം മാത്രമേ ഇനി പഞ്ചായത്തില്‍ വില്‍ക്കാന്‍ അനുവദിക്കൂ.