News Kerala

മലബാറിലെ ദുരിതബാധിതര്‍ക്ക് ചെങ്ങന്നൂരിന്റെ കൈത്താങ്ങ്

തിരുവല്ല: മലബാറിലെ ദുരിതബാധിതര്‍ക്ക് ചെങ്ങന്നൂരിന്റെ കൈത്താങ്ങ്. സജി ചെറിയാന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സഹായമെത്തിക്കുന്നത്.