News Kerala

മലമ്പുഴ ഉദ്യാനം തുറന്നു

 പാലക്കാട്: മലമ്പുഴ ഉദ്യാനം തുറന്നു. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് ഏഴുമാസമായി അടച്ചിട്ട ഉദ്യാനം രാവിലെ പത്തു മണിക്കാണ് ഭാഗികമായി തുറന്നത്. ജലക്രമീകരണത്തിന്റെ ഭാഗമായി രണ്ടു ഷട്ടറുകള്‍ തുറന്നത് സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയായി.