പഴയ പ്രതാപം വീണ്ടെടുക്കാന്‍ മലമ്പുഴ ഉദ്യാനം
പഴയ പ്രതാപം വീണ്ടെടുക്കാന്‍ വെമ്പുകയാണ് മലമ്പുഴ ഉദ്യാനം. ആളുകള്‍ കൂട്ടത്തോടെ മലമ്പുഴയിലേക്ക് എത്തുന്നുണ്ടെങ്കിലും അസൗകര്യങ്ങള്‍ ഏറെയാണ്.