News Kerala

മലമ്പുഴ മണ്ഡലത്തില്‍ എംഎല്‍എ വിഎസ് അച്യുതാനന്ദന്‍ എത്തിയിട്ട് ഒരു വര്‍ഷം

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലേക്ക് എം.എല്‍.എ ആയ വി.എസ് അച്യുതാനന്ദന്‍ എത്തിയിട്ട് ഒരു വര്‍ഷമാകുന്നു. അനാരോഗ്യം മൂലം എം.എല്‍.എയുടെ സാന്നിധ്യം ഇല്ലാതായതോടെ പകരക്കാരനെ തേടുകയാണ് സി.പി.എം നേതൃത്വം. മണ്ഡലത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിനാല്‍ ജില്ലയ്ക്കു പുറത്തു നിന്നൊരു പുതുമുഖത്തിനും സാധ്യതയുണ്ട്